App Logo

No.1 PSC Learning App

1M+ Downloads
കിബുൾലംജാവോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം

Aമണിപ്പൂർ

Bമേഘാലയ

Cത്രിപുര

Dനാഗാലാന്റ്

Answer:

A. മണിപ്പൂർ

Read Explanation:

ദേശീയോദ്യാനങ്ങളും സംസ്ഥാനങ്ങളും

  • കെയ്ബുൾ ലംജാവോ - മണിപ്പൂർ

  • മുർലെൻ - മിസോറാം

  • കാഞ്ചൻജംഗ - സിക്കിം

  • നോക്രക്ക് - മേഘാലയ

  • ഇന്താങ്കി - നാഗാലാന്റ്

  • കാസിരംഗ - ആസാം 

  • നംദഫ - അരുണാചൽപ്രദേശ്

  • മൗളിംഗ് - അരുണാചൽപ്രദേശ്

  • മൃഗവാണി- തെലങ്കാന

  • രാജീവ്ഗാന്ധി - കർണ്ണാടക

  • സുന്ദർബൻ - പശ്ചിമബംഗാൾ

  • സിംലിപാൽ - ഒഡീഷ

  • കൻഹ - മധ്യപ്രദേശ് 


Related Questions:

ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കടുവാ സാന്ദ്രതയുള്ള കടുവാ സംരക്ഷണ കേന്ദ്രം?
The smallest National Park of India is ________.
താഴെ തന്നിരിയ്ക്കുന്നവയിൽ ഛത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്ന ടൈഗർ റിസർവ് ഏതാണ് ?
The Asiatic lion population largely resides in the protected park area of ________?
Which was the first national park established in India?