താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ശാശ്വതമായ കാറ്റുകളുടെ വാസസ്ഥലം, Land of spirit, എന്നീ വിശേഷണങ്ങളുള്ള ദേശീയോദ്യാനം - പന്ന ദേശീയോദ്യാനം
- കെൻ നദിക്കരയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം - Balpakram National Park (Meghalaya)
- Sangai മാനുകളുടെ (Dancing deers) സങ്കേതം - Keibul Lamjao
- ഏഷ്യൻ സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ഏക ദേശീയോദ്യാനം - ഗിർ ദേശീയോദ്യാനം
Ai, iii ശരി
Bഎല്ലാം ശരി
Ciii മാത്രം ശരി
Diii, iv ശരി
