താഴെക്കൊടുത്തിരിക്കുന്നവയിൽ, ഐ.എസ്.ആർ.ഒ.(ISRO)യുടെ 'നൈസർ" (NISAR) ദൗത്യത്തെക്കുറിച്ച് ശരിയായ പ്രസ്‌താവനകൾ ഏതൊക്കെയാണ്?
- ഇത് നാസയും (NASA) ഐ.എസ്.ആർ.ഒ.(ISRO)യും സംയുക്തമായി നടത്തുന്ന ഒരു ബഹിരാകാശ ദൗത്യമാണ്.
- ഇത് ഭൂമിയുടെ ഉപരിതല മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള ഒരു റഡാർ ഇമേജിംഗ് ഉപഗ്രഹ ദൗത്യമാണ്.
- ഈ ദൗത്യത്തിൽ ഉപയോഗിക്കുന്നത് GSLV Mk III എന്ന വിക്ഷേപണ വാഹനമാണ്.
Aഒന്നും രണ്ടും ശരി
Bരണ്ട് മാത്രം ശരി
Cരണ്ടും മൂന്നും ശരി
Dഎല്ലാം ശരി
