Challenger App

No.1 PSC Learning App

1M+ Downloads

BNSS ലെ സെക്ഷൻ 67 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വകുപ്പ് 64, 65, 66 എന്നിവയിൽ വ്യവസ്ഥ ചെയ്‌തതു പോലെ സമൻസ് നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ, സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥൻ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിൽ ഒന്ന് സമൻ ചെയ്യപ്പെട്ട വ്യക്തിയുടെ വീടിൻ്റെയോ പുരയിടത്തിന്റെ യോ ശ്രദ്ധ ആകർഷിക്കത്തക്ക ഭാഗത്ത് പതിക്കേണ്ടതും;
  2. തുടർന്ന് കോടതിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണയ്ക്കുശേഷം, സമൻസ് യഥാവിധി നടത്തപ്പെട്ടതായി പ്രഖ്യാപിക്കുകയോ ഉചിതമെന്നു തോന്നുന്ന രീതിയിലുള്ള പുതിയ സേവനത്തിന് ഉത്തരവിടുകയും ചെയ്യാവുന്നതാണ്.

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    BNSS section -67 - Procedure when service cannot be effected as before provided [മുൻപ് വ്യവസ്ഥ ചെയ്‌ത പോലെ സമൻസ് നടപ്പിലാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിക്രമം ]

    • വകുപ്പ് 64, 65, 66 എന്നിവയിൽ വ്യവസ്ഥ ചെയ്‌തതു പോലെ സമൻസ് നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ, സേവനമനുഷ്‌ഠിക്കുന്ന ഉദ്യോഗസ്ഥൻ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റിൽ ഒന്ന് സമൻ ചെയ്യപ്പെട്ട വ്യക്തിയുടെ വീടിൻ്റെയോ പുരയിടത്തിന്റെ യോ ശ്രദ്ധ ആകർഷിക്കത്തക്ക ഭാഗത്ത് പതിക്കേണ്ടതും;

    • തുടർന്ന് കോടതിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണയ്ക്കുശേഷം, സമൻസ് യഥാവിധി നടത്തപ്പെട്ടതായി പ്രഖ്യാപിക്കുകയോ ഉചിതമെന്നു തോന്നുന്ന രീതിയിലുള്ള പുതിയ സേവനത്തിന് ഉത്തരവിടുകയും ചെയ്യാവുന്നതാണ്.


    Related Questions:

    പോലീസ് ഉദ്യോഗസ്ഥൻ പരിശോധന ചെയ്യുന്നത് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
    നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസിലെ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ തന്റെ തിരിച്ചറിയൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, പോലീസിന് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?
    ബലാൽസംഗത്തിനിരയായ ആളുടെ വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?
    ചില പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടപ്പെട്ടതായി പ്രഖ്യാപിക്കുന്നതിനും അവയക്കു പരിശോധന വാറന്റുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?