Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കെ. കേളപ്പൻ വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് 'സവർണജാഥ' നടത്തി.

  2. ക്ഷേത്ര പ്രവേശന വിളംബരത്തെ 'ആധുനിക കാലത്തെ മഹാത്ഭുതമെന്ന്' ഗാന്ധിജി വിശേഷിപ്പിച്ചു.

  3. 1947-48 കാലഘട്ടത്തിലാണ് പാലിയം സത്യാഗ്രഹം നടന്നത്.

  4. ചരിത്ര പ്രസിദ്ധമായ 'കുണ്ടറ വിളംബരം' പുറപ്പെടുവിച്ചത് മാർത്താണ്ഡവർമ്മയാണ്.

A2, 3 പ്രസ്താവനകൾ ശരിയാണ്

B3, 4 പ്രസ്താവനകൾ ശരിയാണ്

C1, 2 പ്രസ്തതാവനകൾ ശരിയാണ്

Dഇവയെല്ലാം ശരിയാണ്

Answer:

A. 2, 3 പ്രസ്താവനകൾ ശരിയാണ്

Read Explanation:

  • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് 'സവർണജാഥ' നയിച്ചത് മന്നത്ത് പത്മനാഭനാണ്.

  • 1809-ൽ ചരിത്രപ്രസിദ്ധമായ 'കുണ്ടറ വിളംബരം' പുറപ്പെടുവിച്ചത് വേലുത്തമ്പി ദളവയാണ്.


Related Questions:

What was the primary goal of the "Nivarthana Agitation" ?

Which of the following statements are correct about Malayali memorial?

(i) Malayalimemorial was a mass petition submitted on 1st January 1881

(ii) It was submitted to Maharaja of Travancore

(iii) It was submitted to consider educated people from communities other than Namboothiris

When did Guruvayoor Satyagraha occured?
1932 ലെ ഭരണഘടനാ പരിഷ്ക്കാരങ്ങളോടുള്ള പ്രതിഷേധമായി തിരുവിതാംകൂറിൽ ആരംഭിച്ച സമരം ഏത് ?
1936-ൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?