Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ' സി രാജഗോപാലാചാരി ' യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ' ഭാരതരത്നം ' 1954 ൽ എസ് രാധാകൃഷ്ണനും സി വി രാമാനുമൊപ്പം പങ്കിട്ടു 
  2. 1878 ഡിസംബർ 8 ന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ തെറാപ്പളി ഗ്രാമത്തിൽ ജനിച്ചു 
  3. ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് ഭരണപരമായ പ്രതിസന്ധി ഒഴിവാക്കാൻ ' ബാക് ടു ക്രിപ്സ് ' എന്ന് ആഹ്വാനം ചെയ്തു 
  4. നെഹ്‌റുവിന്റെ താൽക്കാലിക സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു 

    Aഇവയൊന്നുമല്ല

    B1 മാത്രം ശരി

    C3 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സി രാജഗോപാലാചാരി 🔹 ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ' ഭാരതരത്നം ' 1954 ൽ എസ് രാധാകൃഷ്ണനും സി വി രാമാനുമൊപ്പം പങ്കിട്ടു 🔹 1878 ഡിസംബർ 8 ന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ തെറാപ്പളി ഗ്രാമത്തിൽ ജനിച്ചു 🔹 ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് ഭരണപരമായ പ്രതിസന്ധി ഒഴിവാക്കാൻ ' ബാക് ടു ക്രിപ്സ് ' എന്ന് ആഹ്വാനം ചെയ്തു 🔹 നെഹ്‌റുവിന്റെ താൽക്കാലിക സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു


    Related Questions:

    ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?
    ഗ്രാമീണ ചെണ്ടക്കാരൻ (Village drummer) ആരുടെ ചിത്രമാണ്?
    നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മസ്ഥലം?

    തന്നിരിക്കുന്നവയിൽ ചപേകർ സഹോദരന്മാർ ആരെല്ലാം?

    1. ബാലകൃഷ്ണ 
    2. വാസുദേവ്
    3. ദാമോദർ 
    സ്വാമി വിവേകാനന്ദന്റെ ഗുരു ?