Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കഥകളിയെ സംബന്ധിച്ച് ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?

  1. ഒരു ജനകീയ കലയാണ്
  2. ഒരു ദൃശ്യകലയാണ്
  3. പ്രധാന വാദ്യോപകരണം മിഴാവാണ്
  4. പച്ച, കരി, കത്തി, താടി ,മിനുക്ക് എന്നീ വിവിധ വേഷവിധാനങ്ങളുണ്ട്

    Aഎല്ലാം ശരി

    Bഒന്നും മൂന്നും ശരി

    Cനാല് മാത്രം ശരി

    Dരണ്ടും നാലും ശരി

    Answer:

    D. രണ്ടും നാലും ശരി

    Read Explanation:

    കഥകളി

    • കേരളത്തിന്റെ തനത് കലാരൂപം

    • കഥകളിയുടെ ആദ്യകാല രൂപം - രാമനാട്ടം

    • കഥകളിയുടെ ആദ്യകാല സാഹിത്യരൂപം - ആട്ടക്കഥ

    • വെട്ടത്തു സമ്പ്രദായം എന്ന് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നു.

    • കലകളുടെ രാജാവ് എന്നറിയപ്പെടുന്നു

    • ടോട്ടൽ തീയേറ്റർ എന്നറിയപ്പെടുന്നു.

    • 'ഊമക്കളി' എന്ന് പരിഹസിച്ചിരുന്ന കലാരൂപം.

    • പച്ച, കത്തി, കരി,താടി,മിനുക്ക് തുടങ്ങിയവയാണ് കഥകളിയിലെ വേഷങ്ങൾ


    Related Questions:

    ഭരതനാട്യം : തമിഴ്നാട് : _____ : കേരളം
    അമ്മന്നൂർ മാധവചാക്യാർ ഏത് കലാരൂപമായി ബന്ധപ്പെട്ട വ്യക്തിയാണ്?
    Which classical dance form is performed by the renowned artists; Sitara Devi, Rohini Bhate, Pandit Munnalal Shukla, Kumudini Lakhia and Uma Sharma?
    Which of the following classical dance forms from southern India derives its textual sanction from 'Balarama Bharatam' and 'Hastalakshana Deepika'?
    In which year was Narayanan EP, related to Theyyam ritual art form of dance and music, awarded the Padma Shri?