Challenger App

No.1 PSC Learning App

1M+ Downloads
ട്രോപ്പിക്കൽ ഫോറസ്ട്രിയുടെ പിതാവ് ?

Aസർ ഡിട്രിച്ച് ബ്രാൻഡിസ്

Bസർ അലഫ്രഡ് വാൻ ലയൻ

Cസർ ജോൻ ഡാൽടൺ

Dഡോ. ഫ്രാന്സ് ക്രീഗ്

Answer:

A. സർ ഡിട്രിച്ച് ബ്രാൻഡിസ്

Read Explanation:

INDIA - Natural VEGETATION നൈസർഗ്ഗിക സസ്യജാലങ്ങൾ

  • പരിസ്ഥിതിക്കനുയോജ്യമായി ഒരു പ്രദേശത്ത് ആവിർഭവിച്ച സസ്യജാലങ്ങളാണ് ആ പ്രദേശത്തെ നൈസർഗ്ഗിക സസ്യജാലങ്ങൾ.

  • നൈസർഗ്ഗിക സസ്യജാലങ്ങളുടെ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • ഭൂപ്രകൃതി, കാലാവസ്ഥ, മഴയുടെ അളവ്, മണ്ണ്

  •  ട്രോപ്പിക്കൽ ഫോറസ്ട്രിയുടെ പിതാവ് സർ ഡിട്രിച്ച് ബ്രാൻഡിസ്

  • ഇന്ത്യൻ വന ശാസ്ത്രത്തിന്റെ പിതാവ്  സർ ഡിട്രിച്ച്


Related Questions:

ഉഷ്ണമേഖലാ മുൾക്കാടുകളിലെ പ്രധാനപ്പെട്ട മരങ്ങൾ ഏവ :

  1. വേപ്പ്
  2. സാൽ
  3. ബാബൂൽ
  4. ഈട്ടി
    രാജസ്ഥാൻ മരുഭൂമിയിലും ഉപദ്വീപിന്റെ മധ്യഭാഗങ്ങളിലും കാണപ്പെടുന്ന സസ്യ ജാലങ്ങൾ ഏത് ?
    ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ കാണപ്പെടുന്നു ?

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :

    • ഇന്ത്യയിലേറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ

    • മൺസൂൺ വനങ്ങൾ എന്നും അറിയപ്പെടുന്നു

    • 70 മുതൽ 200 സെന്റ്റീമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു.

    ഇന്ത്യയിൽ ജോയിന്റ് ഫോറെസ്റ്റ് മാനേജ്‌മേന്റ് പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?