ചുവടെ നല്കിയവയിൽ 'പൊതുജനാഭിപ്രായ'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- പൊതുവായ ഒരു പ്രശ്നത്തിന്മേലുള്ള ആളുകളുടെ അഭിപ്രായമാണ് പൊതുജനാഭിപ്രായം
- സാമൂഹികജീവിതത്തിലും, ഭരണതലത്തിലും, രാഷ്ട്രീയതലത്തിലുമെല്ലാം പൊതുജനാഭിപ്രായത്തിന്റെ സ്വാധീനം വളരെ വലുതാണ്.
- സമൂഹത്തിലെ ചില പ്രശ്നങ്ങൾ, ഉത്തരവാദിത്വമുള്ള പൗരർ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോഴാണ് പൊതുജനാഭിപ്രായം രൂപംകൊള്ളുന്നത്.
A3 മാത്രം ശരി
B1 മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി