ചുവടെ കൊടുത്തിരിക്കുന്നവയിൽ മിതോഷ്ണമേഖല ചക്രവാതങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- മിതോഷ്ണമേഖലയിൽ ഉഷ്ണവായുവും, ശീതവായുവും സന്ധിക്കുന്ന വാതമുഖങ്ങളിലാണ് മിതോഷ്ണമേഖല ചക്രവാതങ്ങൾ ജന്മമെടുക്കുന്നത്.
- ഉഷ്ണമേഖലാചക്രവാതങ്ങളെ അപേക്ഷിച്ച് മിതോഷ്ണ ചക്രവാതങ്ങളുടെ വ്യാപ്തി കൂടുതലാണ്
- മിതോഷ്ണ ചക്രവാതങ്ങൾ വിനാശകാരികളല്ല.
Aമൂന്ന് മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dഒന്ന് മാത്രം ശരി
