Challenger App

No.1 PSC Learning App

1M+ Downloads

നാട്ടുരാജ്യങ്ങളുടെ സംയോജത്തിനായി കൊണ്ടുവന്ന കരാറുകളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. സ്റ്റാൻഡ് സ്റ്റിൽ എഗ്രിമെന്റ് -നിലവിലെ വ്യവസ്ഥകളും ഭരണക്രമവും നിലനിർത്തുന്നതിനുള്ള എഗ്രിമെന്റ്
  2. ഇൻസ്ട്രമെന്റ് ഓഫ് ആക്ഷൻ- പ്രതിരോധം വാർത്താവിനിമയം വിദേശകാര്യ എന്നീ അധികാരങ്ങൾ ഇന്ത്യ ഗവൺമെന്റിലും മറ്റ് ആഭ്യന്തര അധികാരങ്ങൾ നാട്ടുരാജ്യങ്ങളിലും നിക്ഷിപ്തമായി

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി കൊണ്ട് വന്ന കരാറുകൾ

    • സ്റ്റാൻഡ് സ്റ്റിൽ എഗ്രിമെന്റ് → നിലവിലെ വ്യവസ്ഥകളും ഭരണക്രമവും നിലനിർത്തുന്നതിനുള്ള എഗ്രിമെന്റ്

    • ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ → പ്രതിരോധം വാർത്താവിനിമയം വിദേശകാര്യം എന്നി അധികാരങ്ങൾ ഇന്ത്യ ഗവണ്മെന്റിലും , മറ്റു ആഭ്യന്തര അധികാരങ്ങൾ നാട്ടുരാജാക്കന്മാരിലും നിക്ഷിപ്തമായി .

    • പ്രഥമ ഉപപ്രധാനമന്ത്രിയും ,ആഭ്യന്തര മന്ത്രിയുമായ സർദാർ പട്ടേൽ നാട്ടുരാജ്യവകുപ്പ് സെക്രട്ടറി ആയ മലയാളിയായ വി പി മേനോന്റെ സഹായത്തോടെ നാട്ടുരാജ്യ ലയന നടപടികൾക്ക് നേതൃത്വം നൽകി

    • ജുനഗഡ് ,ഹൈദ്രബാദ് ,കാശ്മീർ ,മണിപ്പുർ ഒഴികെ ബാക്കി നാട്ടുരാജ്യങ്ങൾ ലയനക്കരാർ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.

    • പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം , എന്നീ അധികാരങ്ങൾ ഇന്ത്യ ഗവണ്മെന്റിനും മറ്റ് അധികാരങ്ങൾ നാട്ടുരാജാക്കന്മാർക്കും വ്യവസ്ഥ ചെയുന്ന കരാറാണ് ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ .


    Related Questions:

    ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര് ?

    1961 ൽ പോർച്ചുഗൽ ഇന്ത്യയ്ക്ക് കൈമാറിയ അധിനിവേശ പ്രദേശങ്ങൾ ഏവ :

    1. ഗോവ
    2. ദാമൻ
    3. ഡൽഹി
    4. മലബാർ
      ഓപ്പറേഷൻ ബാർഗ സംഭവിച്ച വർഷം?
      താഷ്കാന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
      ഇന്ത്യൻ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ കടന്ന് പടിഞ്ഞാറൻ പാകിസ്ഥാനെതിരെ യുദ്ധം ആരംഭിച്ച വർഷം?