Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാര് ?

Aപീറ്റർ ബെനൻസൺ

Bമഹാത്മാഗാന്ധി

Cസുന്ദർലാൽ ബഹുഗുണ

Dകല്ലൻ പൊക്കുടൻ

Answer:

C. സുന്ദർലാൽ ബഹുഗുണ

Read Explanation:

ചിപ്‌കോ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ 1927 ജനുവരി 9-നാണ് ജനിച്ചത്. ഹിമാലയത്തിലെ വനസംരക്ഷണത്തിനായി പോരാട്ടം നയിക്കുന്ന അദ്ദേഹം ഇന്ന് തന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുന്നു. 'പരിസ്ഥിതിയാണ് ശാശ്വതമായ സമ്പദ്‌വ്യവസ്ഥ' (Ecology is permanent economy) എന്ന ചിപ്‌കോ മുദ്രാവാക്യം രൂപപ്പെടുത്തിയതും ബഹുഗുണയാണ്


Related Questions:

സംസ്ഥാന പുനഃസംഘടന കമ്മീഷൻനിലെ മലയാളിയായ അംഗം ആര് ?

താഴെ കൊടുത്തിരിക്കുന്ന അടിസ്ഥാന വിവരങ്ങളിൽ നിന്നും അവ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക .

  • 1888 നവംബർ പതിനൊന്നാം തീയതി ജനിച്ചു

  • അടിയുറച്ച മതേതര ജനാധിപത്യ വിശ്വാസിയായിരുന്നു ഇദ്ദേഹം ഹിന്ദു മുസ്‌ലിംഐക്യത്തിനായി പ്രവർത്തിച്ചു

  • സൗദി അറേബ്യയിൽ ജനിച്ച ഇദ്ദേഹത്തിന്റെ മാതാവ് അറബ് വംശജയായിരുന്നു

  • മരണാനന്തര ബഹുമതിയായി രാജ്യം ഭാരതരത്ന നൽകി ഇദ്ദേഹത്തെ ആദരിച്ചു

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ചതാര്?
  • ശരിയായ ജോഡികൾ ഏതെല്ലാം

  1. ട്രെയിൻ ടു പാകിസ്ഥാൻ -പമേല റുക്സ്

  2. ഗരം ഹവ്വ -എം സ് സത്യു

  3. തമസ് -റിഥ്വിക് ഘട്ടക്

1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം