Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ കേന്ദ്ര സർവീസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

  1. ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു  
  2. കേന്ദ്ര ഗവണ്മെന്റിന് അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കുന്നു  
  3. ഇന്ത്യൻ ഫോറിൻ സർവ്വീസ് , ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് എന്നിവ കേന്ദ്ര സർവ്വീസിന് ഉദാഹരണമാണ് 

A1 , 2 ശരി

B1 , 3 ശരി

C2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി


Related Questions:

താഴെ പറയുന്നതിൽ ഇന്ത്യയിൽ ആക്ടിങ് പ്രസിഡന്റ് ആയി ചുമതല വഹിച്ചിട്ടുള്ളത് ആരൊക്കെയാണ് ?

  1. വി വി ഗിരി 
  2. ബി ഡി ജട്ടി 
  3. ശങ്കർ ദയാൽ ശർമ്മ 
  4. മുഹമ്മദ് ഹിദായത്തുള്ള 
ശ്രീലങ്കൻ പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം എത്രയാണ് ?
ഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ് ഘടകത്തിൽ പെടാത്തത് ഏതാണ് ?
താഴെ പറയുന്നതിൽ സംസ്ഥാന സർവ്വീസിന് ഉദാഹരണം ഏതാണ് ?
ഇന്ത്യൻ ഭരണഘടന അനുസരിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും ആരിൽ നിക്ഷിപ്തമാണ് ?