താഴെപറയുന്നവയിൽ സെൻട്രൽ സൂ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- മൃഗങ്ങളെ വിവിധ മൃഗശാലകളിൽ നിന്ന് മറ്റ് മൃഗശാലകളിലേക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗ്ഗരേഖകൾ പുറപ്പെടുവിക്കുന്നു
- മൃഗശാലകൾക്ക് അംഗീകാരം നൽകുന്നതിനൊപ്പം രാജ്യത്തുടനീളമുള്ള മൃഗശാലകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല ഈ അതോറിറ്റിക്കാണ്
- ചെയർപേഴ്‌സൺ, മെമ്പർ സെക്രട്ടറി ഉൾപ്പെടെ 15 അംഗങ്ങൾ ഈ അതോറിറ്റിയിലുണ്ട്
- ചെയർപേഴ്‌സൺ - കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി
Aiv മാത്രം ശരി
Bi, ii, iv ശരി
Ciii, iv ശരി
Dii തെറ്റ്, iii ശരി
