50 സെൻ്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം
വൈവിധ്യമാർന്ന പുല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞതാണ് ഈ വനങ്ങൾ.
തെക്കുപടിഞ്ഞാറൻ പഞ്ചാബിലെ അർധ വരണ്ട പ്രദേശങ്ങളിലും, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്
കന്നുകാലിമേയ്ക്കലിൻ്റെ വർദ്ധനയും മഴക്കുറവും കാരണം രാജസ്ഥാനിൻ്റെ പടിഞ്ഞാറും തെക്കും സസ്യജാലങ്ങൾ വളരെ ശുഷ്‌കമാണ്.
വർഷത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും ഈ പ്രദേശത്തെ ചെടികൾ, ഇലകളില്ലാത്ത അവസ്ഥയിൽ ഒരു കുറ്റിക്കാടിന്റെ പ്രതീതിയിലാണ്.
പ്രധാന വൃക്ഷങ്ങൾ - ബാബൂൽ, ബെർ, വൈൽഡ് ഡേറ്റ് പാം, ഖൈർ, വേപ്പ്, കെജ്‌രി, പാലാസ്
ടൂസ്സോക്കി : ഈ പ്രദേശങ്ങളിൽ മരങ്ങളുടെ അടിക്കാടായി, രണ്ട് മീറ്റർ ഉയരത്തിൽ വരെ വളരുന്ന പുൽവിഭാഗം അറിയപ്പെടുന്നത് .