Challenger App

No.1 PSC Learning App

1M+ Downloads

കൊടുത്തിട്ടുള്ള അയോണീകരണ പ്രവർത്തനങ്ങളുടെ രാസ സമവാക്യങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. KCI യെ അയോണീകരിക്കുമ്പോൾ K+ ഉം Cl- ഉം ഉണ്ടാകുന്നു.
  2. HNO3 യെ അയോണീകരിക്കുമ്പോൾ H+ ഉം NO3 2- ഉം ഉണ്ടാകുന്നു.
  3. Mg(OH)2 യെ അയോണീകരിക്കുമ്പോൾ Mg2+ ഉം 2OH- ഉം ഉണ്ടാകുന്നു.
  4. CaSO4 യെ അയോണീകരിക്കുമ്പോൾ Ca+ ഉം SO4 2- ഉം ഉണ്ടാകുന്നു.

    Aii മാത്രം

    Bi

    Cii, iv

    Di, iii

    Answer:

    D. i, iii

    Read Explanation:

    • അയോണീകരണം എന്നത് ഒരു സംയുക്തം അയോണുകളായി വിഘടിക്കുന്ന പ്രക്രിയയാണ്.

    • പല ലവണങ്ങളും ജലത്തിൽ അലിയുമ്പോൾ അവയുടെ കാറ്റയോണുകളും (പോസിറ്റീവ് അയോണുകൾ) ആനയോണുകളും (നെഗറ്റീവ് അയോണുകൾ) ആയി വേർപിരിയുന്നു.

    • ഉദാഹരണത്തിന്, പൊട്ടാസ്യം ക്ലോറൈഡ് (KCl) ജലത്തിൽ ലയിക്കുമ്പോൾ പൊട്ടാസ്യം അയോണും (K+) ക്ലോറൈഡ് അയോണും (Cl-) ഉണ്ടാകുന്നു.

    • മെഗ്നീഷ്യം ഹൈഡ്രോക്സൈഡ് (Mg(OH)2) മെഗ്നീഷ്യം അയോൺ (Mg2+) ആയും രണ്ട് ഹൈഡ്രോക്സൈഡ് അയോണുകൾ (OH-) ആയും വിഘടിക്കുന്നു.

    • കാൽസ്യം സൾഫേറ്റ് (CaSO4) കാൽസ്യം അയോൺ (Ca2+) ആയും സൾഫേറ്റ് അയോൺ (SO42-) ആയും വേർപിരിയുന്നു.


    Related Questions:

    50 ml pH = 1 ഉള്ള ലായനിയും 50 ml pH = 2 ഉള്ള ലായനിയും തമ്മിൽ കലർത്തുമ്പോൾ ഉണ്ടാവുന്ന ലായനിയുടെ pH
    In which condition blue litmus paper turns red?
    The colour of phenolphthalein in the pH range 8.0 – 9.8 is
    വിനാഗിരിയുടെ ജലീയ ലായനിയുടെ pH മൂല്യം എന്താണ് ?
    നിർവ്വീര്യ ലായനിയുടെ pH :