Challenger App

No.1 PSC Learning App

1M+ Downloads
ഒരു ലായനി ആസിഡ് ആണോ ബേസ് ആണോ എന്ന് അളക്കുന്നത് pH സ്കെയിൽ ഉപയോഗിച്ചാണ്. pH സ്കെയിൽ കണ്ടുപിടിച്ചത് ആരാണ് ?

Aപെരിഗ്രിന് ഫിലിപ്സ്

Bസൊറൻ സൊറൻസൺ

Cജോൺസ് ജെ ബെർസലിയസ്

Dവില്യം ഐൻതോവൻ

Answer:

B. സൊറൻ സൊറൻസൺ


Related Questions:

ശുദ്ധജലത്തിന്റെ pH മൂല്യം എത്രയാണ്?

മഗ്നീഷ്യം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഈ പ്രവർത്തനത്തിൽ മഗ്നീഷ്യം ക്ലോറൈഡ് എന്ന ലവണം ഉണ്ടാകുന്നു.
  2. പ്രവർത്തനത്തിന്റെ രാസസമവാക്യം Mg(OH)2 + 2HCl → MgCl3 + 2 H3O ആണ്.
  3. മഗ്നീഷ്യം സൾഫേറ്റ് ലവണം നിർമ്മിക്കാൻ സൾഫ്യൂറിക് ആസിഡ് ആവശ്യമാണ്.
  4. ഈ രാസപ്രവർത്തനം ഒരു ലവണീകരണ പ്രവർത്തനമാണ്.
    In which condition blue litmus paper turns red?

    pH മൂല്യവും H+ അയോണുകളുടെ ഗാഢതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

    1. pH മൂല്യം കൂടുന്നതനുസരിച്ച് ആസിഡ് ഗുണം കൂടുന്നു.
    2. pH മൂല്യം കൂടുമ്പോൾ H+ അയോണുകളുടെ അളവ് കുറയുന്നു.
    3. pH മൂല്യം കുറയുമ്പോൾ ബേസിക് ഗുണം കൂടുന്നു.
    4. pH മൂല്യം കുറയുമ്പോൾ H+ അയോണുകളുടെ അളവ് വർദ്ധിക്കുന്നു.

      ചില പദാർഥങ്ങളുടെ pH മൂല്യം പട്ടികയിൽ നൽകിയിരിക്കുന്നു. പട്ടിക നിരീക്ഷിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

      1. രക്തം ആൽക്കലി സ്വഭാവമുള്ളതാണ്.
      2. പാൽ തൈരാകുമ്പോൾ pH മൂല്യം കൂടുന്നു.
      3. ചുണ്ണാമ്പു വെള്ളം ശക്തിയേറിയ ബേസിക് ഗുണം കാണിക്കുന്നു.
      4. പാൽ ശക്തി കുറഞ്ഞ ബേസിക് ഗുണം കാണിക്കുന്നു.