Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 

  1. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ യോഗം ചേർന്നത് 1946 ഡിസംബർ 9
  2.  പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന നിർമ്മാണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്
  3. 1946-ൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്

    Ai, iii ശരി

    Bi മാത്രം ശരി

    Cii, iii ശരി

    Di, ii ശരി

    Answer:

    A. i, iii ശരി

    Read Explanation:

    ഭരണഘടനയിലെ അംഗസംഖ്യ, തിരെഞ്ഞെടുപ്പ് എന്നിവ നിശ്ചയിച്ചത് ക്യാബിനറ്റ് മിഷനാണ്. ഓരോ പ്രവിശ്യക്കും നാട്ടുരാജ്യങ്ങൾക്കും ജനസംഖ്യ അടിസ്ഥാനത്തിൽ സീറ്റുകൾ അനുവദിച്ചു.


    Related Questions:

    ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?
    Which of the following exercised profound influence in framing the Indian Constitution ?
    ഇന്ത്യൻ ദേശീയപതാകയ്ക്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയത് ?
    is popularly known as Minto Morely Reforms.
    The Objective Resolution, which later became the Preamble, was introduced by whom?