App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ നിർമാണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്/ ഏവ

  1. ഭരണഘടനാ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതണമെന്ന നിർദ്ദേശം അംഗീകരിച്ചത് 1947 ജനുവരിയിൽ നടന്ന സമ്പൂർണ സമ്മേളനത്തിലാണ്.
  2. ഈ നിർദ്ദേശം മുന്നോട്ടു വച്ചത് ഡോ .രാജേന്ദ്ര പ്രസാദ് ആണ്.
  3. ലക്ഷ്യ പ്രമേയം അംഗീകരിച്ചതും ഈ സമ്പൂർണ സമ്മേളനത്തിലൂടെയാണ്
  4. ലക്ഷ്യ പ്രമേയത്തെ ജവാഹർലാൽ നെഹ്‌റു എതിർത്തു .

    A4 മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    C3 മാത്രം തെറ്റ്

    D2, 4 തെറ്റ്

    Answer:

    A. 4 മാത്രം തെറ്റ്

    Read Explanation:

    • 1946 ഡിസംബർ13 നു ജവഹർലാൽ നെഹ്‌റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു.
    • ഭരണഘടനാ നിർമാണ സഭ ജനുവരി 22 നു ലക്ഷ്യപ്രമേയം പാസ്സാക്കി .

    Related Questions:

    "മഹാത്മാ ഗാന്ധി കി ജയ്' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത് ?
    The idea of a Constituent Assembly was put forward for the first time by:
    ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?
    ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം M N റോയ് മുന്നോട്ട് വച്ചത്:
    Who presided over the inaugural meeting of the Constituent Assembly?