പരമ്പരാഗത മാധ്യമങ്ങളും നവമാധ്യമങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- പരമ്പരാഗത മാധ്യമങ്ങളിൽ ആശയവിനിമയം ഏകദിശയിലാണ്, എന്നാൽ നവമാധ്യമങ്ങളിൽ ഇരുദിശകളിലാണ്.
- പരമ്പരാഗത മാധ്യമങ്ങളിൽ ഉയർന്ന പാരസ്പര്യം സാധ്യമാണ്, നവമാധ്യമങ്ങളിൽ അത് പരിമിതമാണ്.
- പരമ്പരാഗത മാധ്യമങ്ങൾക്ക് ഭൗതിക രൂപമാണുള്ളത്, നവമാധ്യമങ്ങൾക്ക് ഡിജിറ്റൽ രൂപമാണുള്ളത്.
- പരമ്പരാഗത മാധ്യമങ്ങൾ സ്ഥലകാല പരിമിതികളില്ലാതെ അന്തർദ്ദേശീയമായി ലഭ്യമാകുന്നു.
Aiii
Bഇവയൊന്നുമല്ല
Ci, iii
Dii, iv
