ചുവടെ കൊടുത്തിരിക്കുന്നവയിൽ നിയമനിർമ്മാണ വിഭാഗവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- നിയമങ്ങൾ നിർമ്മിക്കുക
- നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തുക
- നിയമങ്ങൾ നടപ്പിലാക്കുക
- നിയമങ്ങൾ വ്യാഖ്യാനിക്കുക
Aiii, iv ശരി
Bi, ii ശരി
Cഎല്ലാം ശരി
Dii മാത്രം ശരി