കോട്പ ആക്ട് 2003 ൻറെ പ്രധാന ലക്ഷ്യങ്ങളിൽ, താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വിദ്യാർത്ഥികളെ പുകയില ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുക
- യുവജനങ്ങളെ പുകയില ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുക
- ഗർഭിണികളായ സ്ത്രീകളെയും ചെറിയ കുട്ടികളെയും പുകവലിയുടെ ദൂഷ്യത്തിൽ നിന്ന് പിന്തിരിപ്പിക്കുക
- നേരിട്ടും അല്ലാതെയുമുള്ള എല്ലാ പുകയില ഉപയോഗങ്ങളെയും നിരുത്സാഹപ്പെടുത്തുക
Aഇവയൊന്നുമല്ല
Biii മാത്രം ശരി
Cഎല്ലാം ശരി
Dii മാത്രം ശരി