App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ടു ശരിയായവ ഏതെല്ലാം ?

  1. സാഹചര്യങ്ങൾക്കു അനുസരിച്ചു നമ്മെ പ്രതികരിക്കാൻ സഹായിക്കുന്നത്
  2. മദ്ധ്യം, മയക്കു മരുന്ന് എന്നിവയുടെ ഉപയോഗം നാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും
  3. സിരകൾ,,ധമനികൾ ചേർന്ന വ്യവസ്ഥ
  4. എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു

    A2, 3 ശരി

    B1, 2, 4 ശരി

    C3, 4 ശരി

    Dഇവയൊന്നുമല്ല

    Answer:

    B. 1, 2, 4 ശരി

    Read Explanation:

    നാഡീ വ്യവസ്ഥ സാഹചര്യങ്ങൾക്കു അനുസരിച്ചു നമ്മെ പ്രതികരിക്കാൻ സഹായിക്കുന്നത് നാഡീ വ്യവസ്ഥയാണ് മസ്തിഷ്‌കം അഥവാ തലചോറു , സുഷുമ്ന ,നാഡികൾ എന്നിവ ചേർന്നതാണു നാഡീവ്യവസ്ഥ എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് നാഡീ വ്യവസ്ഥയാണ് മദ്ധ്യം, മയക്കു മരുന്ന് എന്നിവയുടെ ഉപയോഗം നാഡീ വ്യവസ്ഥയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും


    Related Questions:

    ഡയാലിസിസ് ഏത് രോഗത്തിന്റെ ചികിത്സാരീതിയാണ് ?
    രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസ വസ്തുക്കളെ നശിപ്പിക്കുന്ന ഗ്രന്ഥി?
    രക്തം,രക്തക്കുഴലുകൾ,ഹൃദയം എന്നിവ ചേർന്ന സംവിധാനമാണ് ______?
    10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ്_______?
    സ്റ്റെതസ്കോപ് ആദ്യമായി നിർമ്മിച്ചത് ആര് ?