Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ഇന്ത്യയിലെ സ്വകാര്യവൽക്കരണ നയവുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം?

  1. ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ സ്വകാര്യവൽക്കരണ നയത്തിന് പ്രാധാന്യം നൽകി.
  2. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം, നിർവഹണചുമതല എന്നിവയിൽ നിന്നും ഗവൺമെൻ്റ് പിൻവാങ്ങുക.
  3. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക..

    A2, 3 ശരി

    B1, 2 ശരി

    C1, 3 ശരി

    Dഎല്ലാം ശരി

    Answer:

    A. 2, 3 ശരി

    Read Explanation:

    • ഇന്ത്യയിലെ സ്വകാര്യവൽക്കരണം (Privatization) എന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ മേലുള്ള ഗവൺമെന്റ് നിയന്ത്രണം കുറയ്ക്കുന്ന പ്രക്രിയയാണ്. പ്രസ്താവന I (തെറ്റ്): ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ ഇന്ത്യ പൊതുമേഖലയ്ക്കാണ് (Public Sector) പ്രാധാന്യം നൽകിയത്. സ്വകാര്യവൽക്കരണത്തിന് വലിയ പ്രാധാന്യം ലഭിച്ചത് 1991-ലെ പുത്തൻ സാമ്പത്തിക നയത്തിന് ശേഷമാണ്. പ്രസ്താവന II (ശരി): പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശത്തിൽ നിന്നും ഭരണചുമതലകളിൽ നിന്നും ഗവൺമെന്റ് പിൻവാങ്ങുന്നതാണ് സ്വകാര്യവൽക്കരണത്തിന്റെ പ്രധാന രീതി. പ്രസ്താവന III (ശരി): ഇതിനെ നിക്ഷേപ പിൻവലിക്കൽ (Disinvestment) എന്ന് വിളിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ (Shares) ഭാഗികമായോ പൂർണ്ണമായോ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്നത് ഇതിന്റെ ഭാഗമാണ്.


    Related Questions:

    In India which one among the following formulates the Fiscal Policy

    ചുവടെ തന്നിട്ടുള്ളവരിൽ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ളവർ ആരെല്ലാം ?

    i. നിർമ്മല സീതാരാമൻ

    ii. മൊറാർജി ദേശായി

    iii. ചരൺ സിങ്

    താഴെ പറയുന്നവയിൽ തൃതീയമേഖലയിൽ ഉൾപ്പെടുന്ന സേവനം

    ഇന്ത്യൻ പ്ലാനിങ്ങുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?

    i. ഇന്ത്യൻ പ്ലാനിങ്ങിന്റെ ശില്പി പി. സി. മഹാലാനോബിസ് ആണ്.

    ii. സോവിയറ്റ് മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികളാണ് ഇന്ത്യ സ്വീകരിച്ചത്.

    iii. 1947 ലാണ് ഇന്ത്യയിൽ പ്ലാനിംഗ് ആരംഭിച്ചത്.

    Which of the following pairs correctly represents agro-based industries?