Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'' നമ്മുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവമുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും''. ഈ വാക്കുകൾ ആരുടേതാണ് ?

Aജവഹർലാൽ നെഹ്റു

Bഗാന്ധിജി

Cസുഭാഷ് ചന്ദ്രബോസ്

Dസരോജിനി നായിഡു

Answer:

B. ഗാന്ധിജി

Read Explanation:

  • '' നമ്മുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവമുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും''. ഈ വാക്കുകൾ ഗാന്ധിജി യുടേതാണ്.


Related Questions:

ഇന്ത്യയിലെ ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?

1. 15-ാം ധനകാര്യകമ്മീഷൻ്റെ ചെയർമാൻ ശ്രീ. N. K. സിംഗ് ആണ്.

2. ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ ശ്രീ. കെ. സി. നിയോഗിയായിരുന്നു.

3. ഭരണഘടനയുടെ 280-ാം വകുപ്പ്ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.

4. ധനകാര്യകമ്മീഷൻ നിലവിൽ വന്നത് 1950 ലാണ്.

താഴെ തന്നിരിക്കുന്നതിൽ ഏത് വിഭാഗമാണ് സാമൂഹിക സുരക്ഷാ കോഡ് 2020ൽ ഉൾപ്പെടാത്തത് ?

1980 കളിൽ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ കാരണമായ ഘടകം

1. വിദേശവിനിമയക്ഷാമവും എണ്ണവില വർധനവും.

2. വിലചുരുക്കവും വിദേശ വിനിമയമിച്ചവും.

3. കയറ്റുമതി മിച്ചം.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വ്യാപാരം, ഗതാഗതം, വിവരസാങ്കേതികവിദ്യ, സാമ്പത്തിക പ്രൊഫഷണൽ സേവനങ്ങൾ എന്നിവയിൽ ദ്രുതഗതിയിലുള്ള വളർച്ച കൈവരിച്ചിട്ടുണ്ട്. എന്നാൽ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്ന് മാത്രമേ സംഭാവന ചെയ്യുന്നുള്ളൂ. വികസ്വര സമ്പദ്‌വ്യവസ്ഥയുടെ ഏത് സവിശേഷതയാണ് ഈ രണ്ട് പ്രസ്താവനകളിൽ പ്രതിഫലിക്കുന്നത് ?

ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് (Economic growth rate) കണക്കാക്കുന്നതിനുള്ള ശരിയായ സൂത്രവാക്യം ഏതാണ്?സാമ്പത്തിക വളർച്ചാനിരക്ക് =