ഒരു സംസ്ഥാന പി.എസ്.സി. ചെയർമാൻ്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏവ?
സംസ്ഥാന പി.എസ്.സി. ചെയർമാനായി പ്രവർത്തിച്ച ഒരു വ്യക്തിക്ക് കാലാവധിക്കു ശേഷം വീണ്ടും സംസ്ഥാന പി.എസ്.സി. ചെയർമാൻ / അംഗം ആകാൻ കഴിയില്ല.
അദ്ദേഹത്തിന് യൂണിയൻ പി.എസ്.സി. (UPSC) ചെയർമാനോ അംഗമോ ആകാൻ തടസ്സമില്ല.
സംസ്ഥാന പി.എസ്.സി. ചെയർമാന് കാലാവധിക്കു ശേഷം മറ്റൊരു സംസ്ഥാന പി.എസ്.സി.യുടെ ചെയർമാനായി തുടർച്ചയായി സേവനമനുഷ്ഠിക്കാം.
A1 മാത്രം ശരി
B2, 3 എന്നിവ ശരി
C1, 3 എന്നിവ ശരി
D1, 2 എന്നിവ ശരി
