Challenger App

No.1 PSC Learning App

1M+ Downloads

പ്രശസ്ത ചരിത്രകാരൻ എം. ജി. എസ്. നാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാൻ ആയിട്ടുണ്ട്.
  2. പെരുമാൾസ് ഓഫ് കേരള എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചു.
  3. കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്.
  4. 2025 ഏപ്രിൽ 26 ന് അന്തരിച്ചു

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • അദ്ദേഹം ICHR ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. • ചേരസാമ്രാജ്യത്തെക്കുറിച്ചുള്ള 'Perumals of Kerala' അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ്. • ചരിത്രരചനാരംഗത്തെ സംഭാവനകൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. • അദ്ദേഹം 2025-ൽ അന്തരിച്ചു


    Related Questions:

    'മലയാളത്തിന്റെ ശാകുന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആട്ടക്കഥ ഏത്?
    ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ഏത് ?
    'Athmakathakk Oru Amukham' is the autobiography of :

    ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ താഴെപറയുന്നവയിൽ ഏതാണ്?

    1. കീചകവധം
    2. ഉത്തരാസ്വയംവരം
    3. നരകാസുരവധം
      “ ജയ ജയ കോമള കേരള ധരണിജയ ജയ മാമക പൂജിത ജനനിജയ ജയ പാവന ഭാരത ഹിരിണി " എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?