Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസികയായ വിദ്യാവിലാസിനിയുടെ പത്രാധിപർ ആരായിരുന്നു?

Aകേരളവർമ്മ വലിയകോയിത്തമ്പുരാൻ

Bവിശാഖം തിരുനാൾ മഹാരാജാവ്

Cവെളുത്തേരി കേശവ വൈദ്യൻ

Dകെ. ചിദംബരം വാധ്യാർ

Answer:

B. വിശാഖം തിരുനാൾ മഹാരാജാവ്

Read Explanation:

• 1881-ൽ തിരുവനന്തപുരത്തുനിന്നും ആരംഭിച്ച മാസികയാണ് 'വിദ്യാവിലാസിനി'. • തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമ്മയായിരുന്നു ഇതിന്റെ പിന്നിലെ പ്രധാന വ്യക്തി. • മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസികയായി ഇത് അറിയപ്പെടുന്നു. • അന്നത്തെ തിരുവിതാങ്കൂർ മഹാരാജാവ് ശ്രീ വിശാഖം തിരുനാൾ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, ദിവാൻ രാമയ്യങ്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതാരംഭിച്ചത്. • മാസികയുടെ പ്രവർത്തനത്തിന് പതിനാല് അംഗങ്ങളുള്ള ഒരു സഭ വിദ്യാവിലാസിനി സഭ എന്ന പേരിൽ സ്ഥാപിച്ചിരുന്നു. • മലയാളം പള്ളിക്കൂടങ്ങളുടെ അധ്യക്ഷനായിരുന്ന എസ്. രാമരായർ, എ. ശ്രീനിവാസ അയ്യങ്കാർ, സി. വി രാമൻപിള്ള, പി. ഗോവിന്ദപ്പിള്ള, സി. കൃഷ്ണപിള്ള തുടങ്ങിയവർ സഭയിലെ അംഗങ്ങളായിരുന്നു.


Related Questions:

താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?

Which among the following is/are not correct match?
1. Madhavikkutty – Chandanamarangal
2. O.V. Vijayan – Vargasamaram Swatwam
3. V.T. Bhattathirippad – Aphante Makal
4. Vijayalakshmi – Swayamvaram

"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം" - ആരുടെ വരികൾ ?

പ്രശസ്ത ചരിത്രകാരൻ എം. ജി. എസ്. നാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാൻ ആയിട്ടുണ്ട്.
  2. പെരുമാൾസ് ഓഫ് കേരള എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചു.
  3. കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്.
  4. 2025 ഏപ്രിൽ 26 ന് അന്തരിച്ചു
    'ശബ്ദസുന്ദരൻ' എന്നറിയപ്പെടുന്ന മലയാള കവി ആര് ?