Challenger App

No.1 PSC Learning App

1M+ Downloads

റിവേഴ്‌സ് റിപോ നിരക്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതെല്ലാം ?

  1. റിവേഴ്‌സ് റിപോ നിരക്കിലെ വർദ്ധനവ് പണവിതരണത്തെ കൂട്ടുന്നു 
  2. രാജ്യത്തെ പണവിതരണം നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന ഒരു ധനനയ ഉപകാരണമാണിത് 
  3. 2022 ജൂലൈയിലെ റിപ്പോർട്ട് പ്രകാരം റിവേഴ്‌സ് റിപോ നിരക്ക് 3 .35 %ആണ് 

    Aരണ്ടും മൂന്നും ശരി

    Bരണ്ട് മാത്രം ശരി

    Cഒന്നും രണ്ടും ശരി

    Dഇവയൊന്നുമല്ല

    Answer:

    A. രണ്ടും മൂന്നും ശരി

    Read Explanation:

    • റിവേഴ്‌സ് റിപോ നിരക്കിലെ വർദ്ധനവ് പണവിതരണത്തെ കുറയ്ക്കുന്നു
    • റിവേഴ്‌സ് റീപ്പർച്ചയ്സ് ഓപ്ഷൻ എന്നതിന്റെ ചുരുക്കെഴുത്താണ് റിവേഴ്‌സ് റീപ്പോ.
    • വായ്പ നല്‍കാന്‍ അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യില്‍ കുമിഞ്ഞ് കൂടിയാല്‍ RBI  അത് നിക്ഷേപമായി സ്വീകരിക്കും.
    • ഈ നിക്ഷേപത്തിന്  RBI നൽകുന്ന പലിശയുടെ നിരക്കാണ് റിവേഴ്‌സ് റിപ്പോ റേറ്റ്

    Related Questions:

    താഴെത്തന്നിരിക്കുന്ന RBI യുടെ പോളിസി, കരുതൽ അനുപാത നിരക്കുകളിൽ (2023 - ഒക്ടോബർ പ്രകാരം) തെറ്റായത് ഏത് ?
    Which of the following is not the function of the Reserve Bank of India ?
    റിസർവ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം എത്രയായിരുന്നു ?
    റിസർവ് ബാങ്ക് ഇന്ത്യ (RBI) യെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം ഏത് ?
    RBI ഗവർണറായ രണ്ടാമത്തെ ഇന്ത്യക്കാരൻ ?