ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ കുടുംബം വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം
- ഒരു കുട്ടിയുടെ സാമൂഹീകരണപ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്
- കുടുംബങ്ങളുടെ പരമ്പരാഗതമായ വിശ്വാസങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കാറുണ്ട്
- കുടുംബത്തിൽ നടക്കുന്ന ചർച്ചകളിലും, സംഭാഷണങ്ങളിലും കുട്ടി പങ്കാളിയോ, സാക്ഷിയോ ആണ്.
Aii മാത്രം ശരി
Bi മാത്രം ശരി
Cഎല്ലാം ശരി
Diii മാത്രം ശരി