താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മൂന്ന് ഡൊമെയിൻ വർഗീകരണവുമായി ബന്ധപ്പെട്ടു ശരിയായവ ഏതെല്ലാം ?
- കാൾ വോക്‌സ് [1928-2012]എന്ന ശാസ്ത്രജ്ഞൻ കിങ്ഡം മൊനീറയിൽ ഉൾപ്പെട്ടിരുന്ന ജീവികളെ കൂടുതൽ അറിയാൻ ശ്രമിച്ചു.ശാസ്ത്രീയ നിരീക്ഷണത്തിലൂടെ മൊനീറയിൽ ഉൾപ്പെട്ട ചില സൂക്ഷ്മ ജീവികൾ ബാക്ടീരിയകളിൽ നിന്നും വ്യത്യസ്‍തമാണെന്നു അദ്ദേഹം മനസിലാക്കി
- പ്രത്യുല്പ്പാദനം നടത്താനും പരിസ്ഥിതിയോട് പ്രതികരിക്കാനും വളരാനും ഉപചയ പ്രവർത്തനങ്ങൾ നടത്താനുമുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ് വർഗ്ഗീകരണത്തിൽ ഉൾപ്പെടുത്തുന്നത് വൈറസുകൾക്കു ഒരു ആതിഥേയന്റെ സഹായമില്ലാതെ പെരുകാൻ ആകില്ല
- ജീവികളുടെഘടനയിലെ വ്യത്യാസങ്ങളും ചുറ്റുപാടിലുണ്ടാകുന്ന മാറ്റങ്ങളെ അതി ജീവിക്കാനുള്ള വ്യത്യസ്ത അനുകൂലനങ്ങളും അദ്ദേഹം ശ്രദ്ദിച്ചു ഇത്തരം ജീവികളില് ജീനുകൾ ബാക്റ്റീരിയകളിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുഇതിന്റെ അടിസ്ഥാനത്തിൽ കിങ്ഡം മൊനീറയെ വിഭജിച്ചു ബാക്റ്റീരിയ, ആർക്കിയ എന്നീ രണ്ടു കിങ്‌ഡങ്ങൾ ആക്കുകയും കിങ്‌ടത്തിനു മുകളിലായി ഡൊമെയിൻ എന്ന വർഗ്ഗീകരണ തലം കൂടി ഉൾപ്പെടുത്തുകയും ചെയ്തു
- ആറു കിങ്‌ഡങ്ങളിലും ഉൾപ്പെടുന്ന ജീവികളെ മുന്ന് ഡൊമെയിനുകളിലായി ക്രമീകരിച്ചുഇവയ്ക്കു ഡൊമെയിൻ ബാക്ടീരിയ.ഡൊമെയിൻ ആർക്കിയ ,ഡൊമെയിൻ യൂക്കാരിയാ എന്നിങ്ങനെ പേര് നൽകി
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C2, 4 ശരി
D1, 3, 4 ശരി
