Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?


i) ഡിഫ്തീരിയ, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്.

ii) കോളറ വായുവിലൂടെ പകരുന്ന രോഗമാണ്. 

iii) ചിക്കൻഗുനിയ മലിനജലത്തിലൂടെ പകരുന്ന രോഗമാണ്.


Ai മാത്രം ശരി

Bii മാത്രം ശരി

Ci ഉം iii ഉം ശരി

Dഎല്ലാം ശരിയാണ് (i, ii, iii)

Answer:

A. i മാത്രം ശരി

Read Explanation:

  1. ഡിഫ്തീരിയ, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്.
  2. കോളറ, മലിനമായ വെള്ളത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ്
  3. ചിക്കൻഗുനിയ, ഈഡിസ് ഈജിപ്തി കൊതുകുകൾ വഴി മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ്

Related Questions:

ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് ?
അടുത്തിടെ ലോകാരോഗ്യസംഘടന R21/Matrix - M വാക്സിൻ, ഏത് രോഗത്തെ പ്രതിരോധിക്കാനാണ് മുൻകൂർ യോഗ്യതയോട് കൂടെ അംഗീകരിച്ചത് ?
വൈഡാൽ പരിശോധന ഏതു രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?
സാന്റ്ഫ്‌ളൈ പരത്തുന്ന രോഗം.
ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?