ഗാന്ധി-ഇർവ്വിൻ സന്ധിപ്രകാരമുള്ള രണ്ടാം വട്ടമേശസമ്മേളനത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
- രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിൻറെ പ്രതിനിധിയായി ഗാന്ധിജിയും, ജവഹർലാൽ നെഹ്റുവും പങ്കെടുത്തു
- കോൺഗ്രസ് ഇന്ത്യയെ മുഴുവനായും പ്രതിനിധാനം ചെയ്യുന്നു എന്ന് ഗാന്ധിജി വാദിച്ചു
- മുസ്ലീം ലീഗും നാട്ടുരാജാക്കന്മാരും ഈ വാദത്തെ എതിർത്തു
- ഡോ. ബി.ആർ. അംബേദ്ക്കർ ഈ വാദത്തെ അനുകൂലിച്ചു
Ai, iv തെറ്റ്
Bi മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Div മാത്രം തെറ്റ്
