Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയല്ലാത്ത പ്രസ്താവന /പ്രസ്താവനകൾ ഏതൊക്കെ ?

  1. വസ്തു നിരക്കി നീക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് നിരങ്ങൽ ഘർഷണം
  2. വസ്തു ഉരുട്ടി നീക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് ഉരുളൽ ഘർഷണം
  3. നിരങ്ങൽ ഘർഷണം, ഉരുളൽ ഘർഷണത്തേക്കാൾ കൂടുതലാണ്.
  4. ഉരുളൽ ഘർഷണം, നിരങ്ങൽ ഘർഷണത്തേക്കാൾ കൂടുതലാണ്

    A3, 4 ശരി

    B2 മാത്രം ശരി

    C4 മാത്രം ശരി

    D2, 4 ശരി

    Answer:

    C. 4 മാത്രം ശരി

    Read Explanation:

    • വസ്തു നിരക്കി നീക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് നിരങ്ങൽ ഘർഷണം.

    • അതേ വസ്തു ഉരുട്ടി നീക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണമാണ് ഉരുളൽ ഘർഷണം.

    • നിരങ്ങൽ ഘർഷണം, ഉരുളൽ ഘർഷണത്തേക്കാൾ കൂടുതലാണ്.


    Related Questions:

    ബലത്തിന്റെ യൂണിറ്റ് എന്താണ് ?
    ചുവടെ നല്കിയിരിക്കുന്നവയിൽ അസമവേഗത്തിന് ഉദാഹരണമല്ലാത്തത് ഏത് ?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

    1. വാഹനങ്ങളിൽ, സഞ്ചരിച്ച ദൂരം കാണിക്കുന്ന ഉപകരണമാണ് ഓഡോമീറ്റർ.
    2. വാഹനങ്ങളുടെ വേഗം കാണിക്കുന്ന ഉപകരണമാണ് സ്പീഡോമീറ്റർ.
    3. ഓഡോമീറ്ററിൽ സഞ്ചരിച്ച ദൂരം രേഖപ്പെടുത്തിയിരിക്കുന്നത് കിലോമീറ്ററിലായിരിക്കും.

      ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും സമ്പർക്കബലത്തിൻറെ ഉദാഹരണങ്ങൾ ഏതെല്ലാം ?

      1. കാറ്റിൽ ആടിയുലയുന്ന ഇലകൾ
      2. ട്രോളി തള്ളുന്നു
      3. മാങ്ങ താഴേക്ക് വീഴുന്നു
      4. കാന്തം ആണിയെ ആകർഷിക്കുന്നു
        ഘർഷണം കൊണ്ടുള്ള പ്രയോജനങ്ങളിൽ പെടാത്തത് ഏത് ?