Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വന്യജീവികളുടെ സ്വൈരവിഹാരം മാത്രം ലക്ഷ്യമാക്കി സംരക്ഷിക്കുപ്പെട്ടിട്ടുള്ള പ്രദേശം - ബഫർ സോൺ
  2. വികസന പ്രവർത്തനങ്ങൾക്കും ശാസ്ത്രീയ പഠനങ്ങൾക്കും പ്രാമുഖ്യമുള്ള മേഖല - കോർ ഏരിയ
  3. ബയോസ്ഫിയർ റിസർവ്വിലെ ഏറ്റവും പുറമേയുള്ള മേഖല ട്രാൻസിഷൻ സോൺ

    Ai മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cii, iii തെറ്റ്

    Di, ii തെറ്റ്

    Answer:

    D. i, ii തെറ്റ്

    Read Explanation:

    ബയോസ്‌ഫിയർ റിസർവ്വുകളിലെ 3 വനമേഖലകൾ

    • കോർ ഏരിയ (Core area)ലോജിസ്റ്റിക്

    • ബഫർ സോൺ (Buffer zone)

    • ട്രാൻസിഷൻ സോൺ (Transition zone)

    • വന്യജീവികളുടെ സ്വൈരവിഹാരം മാത്രം ലക്ഷ്യമാക്കി സംരക്ഷിക്കുപ്പെട്ടിട്ടുള്ള പ്രദേശം - കോർ ഏരിയ

    • വികസന പ്രവർത്തനങ്ങൾക്കും ശാസ്ത്രീയ പഠനങ്ങൾക്കും പ്രാമുഖ്യമുള്ള മേഖല - ബഫർ സോൺ

    • ബയോസ്ഫിയർ റിസർവ്വിലെ ഏറ്റവും പുറമേയുള്ള മേഖല ട്രാൻസിഷൻ സോൺ


    Related Questions:

    2013 മേയില്‍ വേള്‍ഡ് ബയോസ്ഫിയര്‍ റിസര്‍വായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യന്‍ പ്രദേശം :
    Which of the following biosphere reserves was first established by the Government of India?

    താഴെപറയുന്നവയിൽ ബയോസ്‌ഫിയർ റിസർവ് ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങൾ ഏതെല്ലാം ?

    1. സംരക്ഷണം
    2. ലോജിസ്റ്റിക്സ്
    3. വികസനം
    4. ഇവയൊന്നുമല്ല
      ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും പോലുള്ള സംരക്ഷിത പ്രദേശങ്ങളുടെ എത്ര കിലോമീറ്റർ ചുറ്റളവിൽ നില നിൽക്കുന്ന ദുർബലമായ പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശം എന്ന് അറിയപ്പെടുന്നത് ?
      ഗംഗാനദിയുടെ ചതുപ്പ്ഡെൽറ്റ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ബയോസ്ഫിയർ റിസർവ്