താഴെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്‌താവനകൾ ഏതെല്ലാം?
- രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചത് 2021 ലാണ്
- "സതി" എന്ന പ്രശസ്‌തമായ ചിത്രം വരച്ചത് അമൃതാഷേർഗിൽ ആണ്
- “കേരളത്തിലെ അമൃതാഷേർഗിൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രകാരി യാണ് ടി.കെ പത്മിനി
A3 മാത്രം ശരി
B2 മാത്രം ശരി
C1, 3 ശരി
D1 മാത്രം ശരി
