Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം എഴുതിയതാര്?

Aഎൻ.വി കൃഷ്ണവാരിയർ

Bഎം. ടി വാസുദേവൻ

Cകെ. അയ്യപ്പൻ

Dചേറ്റൂർ ശങ്കരൻ നായർ

Answer:

D. ചേറ്റൂർ ശങ്കരൻ നായർ

Read Explanation:

ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ‘ഗാന്ധിയും അരാജകത്വവും (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി -ചേറ്റൂർ ശങ്കരൻ നായർ


Related Questions:

ദി എവൊല്യൂഷൻ ഓഫ് ഇന്ത്യ ആരുടെ കൃതിയാണ്?
The Indian War of Independence is a book written by ?
' ദി ബേർഡ് ഓഫ് ടൈം ' ആരുടെ കൃതിയാണ് ?
രവീന്ദ്രനാഥ ടാഗോർ രചിച്ച ഗ്രന്ഥമാണ്?
മഹാശ്വേതാദേവിയുടെ ആരണ്യാർ അധികാർ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം: