Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?

  1. ഭരണഘടന രൂപം കൊള്ളുമ്പോൾ തന്നെ നിലവിലുള്ളവ IAS, IPS എന്നിവയാണ്.

  2. 1963ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ആരംഭിക്കുന്നതിന് വ്യവസ്ഥ ചെയ്തു.

  3. ആർട്ടിക്കിൾ 310 പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും ഉദ്യോഗസ്ഥ കാലാവധിയും പറയുന്നു.

  4. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് പൊതു പബ്ലിക് സർവീസ് കമ്മീഷനുകൾ രൂപീകരിക്കാൻ സാധിക്കും.

A1, 2

B2 മാത്രം

C3 മാത്രം

D1, 3

Answer:

C. 3 മാത്രം

Read Explanation:

  • ആർട്ടിക്കിൾ 316 ആണ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും ഉദ്യോഗസ്ഥ കാലാവധിയും പറയുന്നത്.


Related Questions:

The public service commission in India, which was initially known as the Union Public Service Commission, was established in the year ?
ഇന്ത്യൻ സിവിൽ സർവീസ് ആക്ട് ഏത് വർഷമാണ് നിലവിൽ വന്നത്?
താഴെ പറയുന്നവയിൽ 1963-ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം അനുസരിച്ച് ആരംഭിച്ച സേവനങ്ങളിൽ പെടാത്തത് ഏത്?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i. സംസ്ഥാന സർവീസുകളെ ക്ലാസ് I, II, III, IV എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.

ii. ക്ലാസ് I, II സർവീസുകൾ ഗസറ്റഡ് ആയിരിക്കും.

iii. കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ് സബോർഡിനേറ്റ് സർവീസിന് ഉദാഹരണമാണ്.

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

i. ആർട്ടിക്കിൾ 315 സംസ്ഥാന പി.എസ്.സിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

ii. കേരള സംസ്ഥാന സിവിൽ സർവീസിനെ സ്റ്റേറ്റ് സർവീസ്, സബോർഡിനേറ്റ് സർവീസ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

iii. ക്ലാസ് III, IV സർവീസുകൾ ഗസറ്റഡ് ആണ്.