Aഇന്ത്യൻ ഫോറസ്റ്റ് സർവീസ്
Bഇന്ത്യൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസ്
Cഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്
Dഇന്ത്യൻ എക്കണോമിക്സ് സർവീസ്
Aഇന്ത്യൻ ഫോറസ്റ്റ് സർവീസ്
Bഇന്ത്യൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസ്
Cഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്
Dഇന്ത്യൻ എക്കണോമിക്സ് സർവീസ്
Related Questions:
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക. താഴെ നൽകിയിരിക്കുന്ന ശരിയായൻ ഓപ്ഷൻ തിരഞ്ഞെടുക്കുക:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. ആർട്ടിക്കിൾ 315 സംസ്ഥാന പി.എസ്.സിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ii. കേരള സംസ്ഥാന സിവിൽ സർവീസിനെ സ്റ്റേറ്റ് സർവീസ്, സബോർഡിനേറ്റ് സർവീസ് എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
iii. ക്ലാസ് III, IV സർവീസുകൾ ഗസറ്റഡ് ആണ്.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. സംസ്ഥാന സർവീസുകളെ ക്ലാസ് I, II, III, IV എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.
ii. ക്ലാസ് I, II സർവീസുകൾ ഗസറ്റഡ് ആയിരിക്കും.
iii. കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ് സബോർഡിനേറ്റ് സർവീസിന് ഉദാഹരണമാണ്.
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു.
ആർട്ടിക്കിൾ 315 അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആർട്ടിക്കിൾ 312 ദേശീയ താൽപര്യത്തിന് ഉതകുന്ന രീതിയിൽ ഒരു അഖിലേന്ത്യാ സർവീസ് രൂപീകരിക്കുന്നതിന് പാർലമെൻ്റ് നിയമനിർമ്മാണം നടത്താം എന്ന് പറയുന്നു.
ഇന്ത്യൻ സിവിൽ സർവീസിന് അടിത്തറ പാകിയത് വാറൻ ഹേസ്റ്റിംഗ്സ് ആണ്.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് (KS & SSR) 1958-ൽ നിലവിൽ വന്നു.
ii. കേരള പബ്ലിക് സർവീസ് ആക്ട് 1968-ൽ നിലവിൽ വന്നു.
iii. കേരള സർവീസ് റൂൾസ് 1964-ൽ നിലവിൽ വന്നു