Challenger App

No.1 PSC Learning App

1M+ Downloads

2012 ലെ പോക്സോ നിയമവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏറ്റവും യോജിക്കുന്ന പ്രസ്ഥാവനകൾ ഏതൊക്കെയാണ്

  1. പോക്സോ നിയമം വകുപ്പ് 28 അനുസരിച്ച് ഓരോ ജില്ലയിലും ശിശു സൗഹാർദത്തിന് പ്രാധാന്യം നൽകി പ്രത്യേക കോടതി സ്ഥാപിക്കണം
  2. പോക്സോ നിയമത്തിലെ 27 വകുപ്പ് ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വിധേയരാകുന്ന കുട്ടികളെ അടിയന്തിര വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണം
  3. പോക്‌സോ കേസുകളിൽ കുട്ടിയുടെ മൊഴി എടുക്കുമ്പോൾ പോലീസ് ഓഫീസർ ഔദ്യോഗിക വേഷത്തിൽ ആകരുത്
  4. പോക്സാ കേസുകളിൽ കുട്ടിയുടെ മൊഴിയെടുക്കുമ്പോൾ പോലീസ് ഓഫീസർ ഔദ്യോഗിക വേഷത്തിൽ ആയിരിക്കണം

    Ai, iv

    Bi, ii, iii എന്നിവ

    Ciii മാത്രം

    Dഎല്ലാം

    Answer:

    B. i, ii, iii എന്നിവ

    Read Explanation:

    • പോക്‌സോ കേസുകളിൽ കുട്ടിയുടെ മൊഴി എടുക്കുമ്പോൾ പോലീസ് ഓഫീസർ ഔദ്യോഗിക വേഷത്തിൽ ആകരുത് എന്ന് പ്രതിപാദിക്കുന്ന പോക്സോ ആക്ടിലെ സെക്ഷൻ - സെക്ഷൻ 24 • പോക്സോ വകുപ്പ് 27 പ്രകാരം ഇര പെൺകുട്ടിയാണെങ്കിൽ വൈദ്യപരിശോധന നടത്തേണ്ടത് ഒരു വനിതാ ഡോക്ടറാണ്


    Related Questions:

    വിവരവകാശ നിയമത്തിൽ എത്ര ഷെഡ്യുളുകൾ ഉണ്ട് ?
    പോക്‌സോ E-ബോക്‌സ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എന്താണ്?
    മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള നിയമം MW P ആക്ട് പ്രകാരം വൃദ്ധ സദനങ്ങളെക്കുറിച്ചു ഏതു അദ്ധ്യായത്തിലാണ് പറയുന്നത്?
    Abkari Act 1077 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ഏത് വർഷം ?
    ലൈംഗീകമായി കുട്ടികളെ ഉപയോഗിക്കുകയോ അവരുടെ ശരീരഭാഗങ്ങളിൽ വടിയോ, കൂർത്ത വസ്തുക്കളോ പ്രവേശിപ്പിക്കുകയോ കുട്ടികൾക്കെതിരെയുള്ള ചെയ്യുന്നത് മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?