App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദഹന വ്യവസ്ഥയിൽ ആമാശയം ചെയ്യുന്ന ധർമ്മം അല്ലാത്തത് ഏതൊക്കെ ?

  1. ആമാശയ പേശികളുടെ ശക്തമായ പെർസ്‌റ്റാൾസിസ് ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു
  2. അവസാന ഭാഗത്തുള്ള പ്രത്യേക തരം വലിയ പേശി ആഹാരത്തെ മതിയായ സമയം ആമാശയത്തിൽ നില നിർത്തുന്നു
  3. ആഹാരം ചവച്ചരക്കാൻ സഹായിക്കുന്നു
  4. സെഗ്മെബിറ്റേഷനു സഹായിക്കുന്നു

    A4 മാത്രം

    Bഇവയൊന്നുമല്ല

    C1 മാത്രം

    D3, 4 എന്നിവ

    Answer:

    D. 3, 4 എന്നിവ

    Read Explanation:

    ആമാശയം ആമാശയ പേശികളുടെ ശക്തമായ പെർസ്‌റ്റാൾസിസ് ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു. ആമാശയത്തിന്റെ അവസാന ഭാഗത്തുള്ള പ്രത്യേക തരം വലിയ പേശി ആഹാരത്തെ മതിയായ സമയം ആമാശയത്തിൽ നില നിർത്തുന്നു


    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സസ്യങ്ങളിലെ സംവഹന കലയുമായി ബന്ധമില്ലാത്ത ഏത് ?

    1. പ്രോട്ടീൻ,അന്നജം,കൊഴുപ്പു എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ സസ്യങ്ങൾ സംഭരിക്കുന്ന ആഹാരം പരിപോഷികളായ ജീവികൾ ആഹരിക്കുന്നു
    2. മൃതകോശങ്ങൾ,ഇലകളുടെ ചെറു ഞരമ്പുകൾ,രൂപപ്പെടുത്തുന്നു നീളമുള്ള സ്പിൻഡിൽ ആകൃതിയിലുള്ളവയാണ് ട്രാകീട്
    3. ഒന്നിന് മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്നു .കുറുകെയുള്ള ഭിത്തിയിലെ സുഷിരങ്ങളിലൂടെ കോശദ്രവ്യം ബന്ധപ്പട്ടിരിക്കുന്നതിനാൽ ആഹാര തന്മാത്രകൾക്കു സഞ്ചരിക്കാൻ കഴിയുന്നു
    4. സീവ് നാളിയൊടൊപ്പം ചേർന്ന് ആഹാര സംവഹണത്തിനു സഹായിക്കുന്നു
      ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്ഥരമാണ് _________?
      ഒരു കാർഡിയാക് സൈക്കിൾ പൂർത്തിയാകുന്നതിനു എത്ര സമയം ആവശ്യമാണ്?
      ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് വലത് എൻട്രിയത്തിന്റെ ഭിത്തിയിലെ SA നോട് എന്ന ഭാഗമാണ്.ഇത് ________ എന്നും അറിയപ്പെടുന്നു?
      കട്ടി കൂടിയ ,ഇലാസ്തികതയുള്ള ഭിത്തി.രക്തം ഉയർന്ന മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു. ഹൃദയത്തിൽ നിന്നും രക്തം വഹിക്കന്ന രക്തക്കുഴൽ ഏതാണ് ?