താഴെപ്പറയുന്നവയിൽ ക്രിയാഗവേഷണവുമായി (Action research) ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാമാണ്?
- അടിസ്ഥാനഗവേഷണത്തിൻറെ എല്ലാ രീതിശാസ്ത്രവും ക്രിയാഗവേഷണത്തിലും പിന്തുടരുന്നു
- ക്രിയാഗവേഷണം ക്ലാസ്സുമുറിയിലെ ചില പ്രത്യേക പഠനപ്രശ്നങ്ങളെ പരിഹരിക്കാൻ ലക്ഷ്യമിടുന്നു
- ക്ലാസ്സ്റൂം സാഹചര്യത്തിൽ പ്രശ്നപരിഹരണത്തിനും പ്രവർത്തനങ്ങളുടെ മെച്ചപ്പെടലിനും സഹായകമാകുന്നു.
- ക്ലാസ്സ് മുറിയിൽ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനും അദ്ധ്യാപകർക്ക് സഹായകമാകുന്നു .
Aii, iii, iv എന്നിവ
Bii മാത്രം
Ciii, iv എന്നിവ
Dഇവയൊന്നുമല്ല



