Challenger App

No.1 PSC Learning App

1M+ Downloads
ബ്രൂണറുടെ പഠന സിദ്ധാന്തം :

Aചാക്രികാരോഹണം

Bസ്കീമ

Cസംസ്ഥാപനം

Dഅനുബന്ധനം

Answer:

A. ചാക്രികാരോഹണം

Read Explanation:

ചാക്രികാരോഹണ രീതി

  • വിദ്യാഭ്യാസത്തിൽ ചാക്രികാരോഹണ രീതി എന്ന ആശയം മുന്നോട്ടു വച്ചത് - ബ്രൂണർ
  • കുട്ടിയ്ക്ക് നൽകുന്ന പഠനാനുഭവങ്ങൾ ഓരോ ഘട്ടത്തിലും അനുയോജ്യമാണെന്ന് ഉറപ്പു വരുത്തണം.
  • വികസനം ഒരു അനുസ്യൂത പ്രക്രിയ ആയതിനാൽ ഓരോ ഘട്ടത്തിലേയ്ക്കും അനുയോജ്യമായ പാഠ്യവസ്തുക്കളെ ആയി ക്രമീകരിക്കാം.
  • ഉദാഹരണം : സംഖ്യാബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നു.
  • ബ്രൂണറുടെ അഭിപ്രായത്തിൽ “പാഠ്യവസ്തുക്കളെ സ്പൈറൽ രീതിയിൽ ക്രമീകരിച്ചാൽ, അതുവഴി ഒരു യൂണിറ്റിനെ തന്നെ ക്രമീകൃതമായ ഘട്ടങ്ങളായി തിരിച്ച് അനുയോജ്യമായ പഠനാനുഭവങ്ങളിലൂടെ സ്വായത്തമാക്കാവുന്നതാണ്".

Related Questions:

അറിവ് ഒരു ഉൽപന്നമല്ല ഒരു പ്രകിയയാണ്. കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്' ഇങ്ങനെ പറഞ്ഞത്
താഴെ കൊടുത്തവയിൽ പ്രത്യേക പരിഗണനയർഹിക്കുന്നവർക്കു വേണ്ടി തയ്യാറാക്കിയ ആദ്യത്തെ നിയമം ഏത് ?
ഒരു അധ്യായത്തിൽ പഠിക്കേണ്ട ആശയങ്ങൾ/പ്രസ്താവനകൾ എന്നിവയുടെ ചുരുക്ക രൂപത്തെ ചിത്രീകരിക്കുന്നതിന് പറയുന്നത് :
Which of the following is not a product of learning?
ഡിപ്രഷൻ അനുഭവിക്കുന്ന കുട്ടികളുടെ ലക്ഷണങ്ങളിൽപ്പെടാത്തത്