Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ മാർകുര്യാക്കോസ് ഏലിയാസ് ചവറയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏതൊക്കെ?

  1. പ്രായംചെന്നവർക്കു വേണ്ടി മധ്യകേരളത്തിൽ അനാഥാലയങ്ങൾ സ്ഥാപിച്ചു.
  2. സംസ്കൃത വിദ്യാലയം സ്ഥാപിച്ചു.
  3. വേദാധികാരനിരൂപണം എന്ന ഗ്രന്ഥം രചിച്ചു.

    Ai മാത്രം ശരി

    Bi, ii ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    മാർകുര്യാക്കോസ് ഏലിയാസ് ചവറയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ

    • പ്രായംചെന്നവർക്കു വേണ്ടി മധ്യകേരളത്തിൽ അനാഥാലയങ്ങൾ സ്ഥാപിച്ചു.

    • സംസ്കൃത വിദ്യാലയം സ്ഥാപിച്ചു.

      1.വേദാധികാരനിരൂപണം എന്ന ഗ്രന്ഥം രചിച്ചത് ചട്ടമ്പിസ്വാമികൾ ആണ്.


    Related Questions:

    അയ്യങ്കാളി മരണമടഞ്ഞത് എന്നായിരുന്നു ?
    ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?
    താഴെപ്പറയുന്നവയിൽ മലയാള മനോരമ പത്രത്തിന്റെ ആപ്തവാക്യം ഏതാണ്?
    'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?
    തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന പ്രക്ഷോഭം ആരംഭിച്ചത് ആര് ?