Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്നവയിൽ പാൻസ്പേർമിയ സിദ്ധാന്തവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ജീവൻ, മറ്റേതോ ഗ്രഹത്തിൽ ഉദ്ഭവിച്ച് സൂക്ഷ്മജീവികളായോ, അല്ലെങ്കിൽ രേണുക്കളായോ ആകസ്മികമായി ഭൂമിയിൽ എത്തിച്ചേർന്നു
  2. ജീവന്റെ ഈ സൂക്ഷ്മ കണികകളെയാണ് 'പാൻസ്പേർമിയ' എന്നുവിളിക്കുന്നത്.
  3. ജീവന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട സിദ്ധാന്തം

    Aii, iii എന്നിവ

    Bi മാത്രം

    Ciii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    പാൻസ്പേർമിയ സിദ്ധാന്തം

    • ജീവന്റെ ആവിർഭാവവുമായി ബന്ധപ്പെട്ട രണ്ട് സിദ്ധാന്തങ്ങളിൽ ഒന്നാണ് പാൻസ്പേർമിയ സിദ്ധാന്തം.

    • ജീവൻ, മറ്റേതോ ഗ്രഹത്തിൽ ഉദ്ഭവിച്ച് സൂക്ഷ്മജീവികളായോ, അല്ലെങ്കിൽ രേണുക്കളായോ ആകസ്മികമായി ഭൂമിയിൽ എത്തിച്ചേർന്നു.

    • ജീവന്റെ ഈ സൂക്ഷ്മ കണികകളെയാണ് 'പാൻസ്പേർമിയ' എന്നുവിളിക്കുന്നത്.


    Related Questions:

    'അഡിനിൻ' എന്ന നൈട്രജൻ ബേസ് കൃത്രിമമായി നിർമ്മിച്ചത് ആര് ?

    ചുവടെ നല്കിയിരിക്കുന്നവയിൽ ആദിമകോശത്തിനുണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

    1. സ്വയം ഇരട്ടിക്കാൻശേഷിയുള്ള ന്യൂക്ലിക് ആസിഡുകളും, അതിനെ ആവരണം ചെയ്യുന്ന കൊഴുപ്പ് പാളിയും ചേർന്നതാണ് ആദിമകോശം.
    2. ആദിമകോശത്തിൽ നിന്നാണ് ബാക്ടീരിയ പോലുള്ള കോശങ്ങൾ പരിണമിച്ചുണ്ടായത്
    3. ആദ്യമുണ്ടായ ലളിതഘടനയുള്ള ജീവികളെ യൂകാരിയോട്ട് എന്നാണ് വിളിക്കുന്നത്
      ചുവടെ കൊടുത്തിരിക്കുന്നവയിൽ ആദിമഭൂമിയിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?
      ഏത് ജീവിവിഭാഗത്തിന്റെ പൂർവികനാണ് ചെന്നായയുടെ ശാരീരിക സവിശേഷതകളുള്ള 'പാക്കിസെറ്റസ്' എന്ന പുരാതന സസ്തനി ?
      ചുവടെ നല്കിയിരിക്കുന്നവയിൽ യൂകാരിയോട്ടിക് കോശങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?