പ്രമുഖ സാമ്പത്തികശാസ്ത്ര പണ്ഡിതനായിരുന്ന ഡോ. എം. കുഞ്ഞാമനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു.
- 'എതിര്' എന്ന ആത്മകഥക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിച്ചു.
- ദീർഘകാലം കേരള സർവകലാശാലയിൽ അധ്യാപകനായിരുന്നു.
- 'ഒറ്റയാൾ' എന്ന ഡോക്യുമെന്ററി അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.
Ai, iv എന്നിവ
Biii, iv എന്നിവ
Cii, iii എന്നിവ
Dഎല്ലാം ശരിയാണ്
