Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന സംഘസാഹിത്യ കൃതികളിൽ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത് ?

Aതിരുക്കുറൽ

Bമണിമേഖല

Cതൊൽകാപ്പിയം

Dഅകനാനൂറ്

Answer:

C. തൊൽകാപ്പിയം

Read Explanation:

തമിഴ് ഭാഷയുടെ ഏറ്റവും പഴയ വ്യാകരണ ഗ്രന്ഥമായാണ് തൊൽക്കാപ്പിയം അറിയപ്പെടുന്നത്.


Related Questions:

' പ്രഭ ' എന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ ?
' കണ്ണശ്ശഭാരതം ' രചിച്ചത് ആരാണ് ?
ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത് ?
മലയാളത്തിലെ ആദ്യ ആട്ടക്കഥ ഏത്?
"ഒട്ടകങ്ങൾ പറഞ്ഞ കഥ" എന്ന കൃതി രചിച്ചത് ആരാണ്?