App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഭൂമിയുടെ ഉള്ളറിയ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത്

  1. അഗ്നിപർവതസ്ഫോടനങ്ങളിലൂടെ ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന വസ്തുക്കൾ പരിശോധിക്കുന്നതിൽ നിന്ന്
  2. ഖനികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളിൽ നിന്ന്
  3. ഭൂകമ്പസമയത്ത് ഉണ്ടാകുന്ന തരംഗങ്ങളുടെ ചലനം വിശകലനം ചെയ്യുന്നതിൽ നിന്ന്

    Aiii മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ശാസ്ത്രീയ പഠനങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ ഭൂമിയുടെ ഉള്ളറയെ സംബന്ധിച്ച ചില വിവരങ്ങൾ ആണ് ഇവ


    Related Questions:

    താഴെ പറയുന്നവയിൽ ട്രോപ്പോസ്ഫിയറിൽ സംഭവിക്കുന്ന അന്തരീക്ഷ പ്രതിഭാസം ഏതാണ്?
    ട്രോപ്പോസ്ഫിയറിന്റെ പ്രേത്യേകതകളിൽ ഉൾപെടാത്തത് ഏത്?
    ഭൂമിയെ ആവരണം ചെയ്യുന്ന വാതക പുതപ്പ് എന്ത്‌ പേരിൽ അറിയപ്പെടുന്നു
    ഭൗമോപരിതലത്തിൽ നിന്ന് ജലബാഷ്പത്തിന്റെ സാന്നിധ്യം എത്ര ഉയരത്തിലേക്ക് കാണപ്പെടുന്നു?
    തെർമോസ്ഫിയറിന്റെ പ്രധാന പ്രത്യേകത എന്താണ്?