App Logo

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലത്തിൽ നിന്ന് ജലബാഷ്പത്തിന്റെ സാന്നിധ്യം എത്ര ഉയരത്തിലേക്ക് കാണപ്പെടുന്നു?

A10 കിലോമീറ്റർ

B50 കിലോമീറ്റർ

C90 കിലോമീറ്റർ

D150 കിലോമീറ്റർ

Answer:

C. 90 കിലോമീറ്റർ

Read Explanation:

ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമേ ജലബാഷ്പത്തിന്റെ സാന്നിധ്യമുള്ളൂ


Related Questions:

ശിലാമണ്ഡലത്തിന് താഴെയുള്ള അർധദ്രവാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം എന്താണ്?
ഭൂമിയുടെ ഏറ്റവും പുറമേയുള്ള പാളിയേത്?
അകക്കാമ്പിലെ ചൂട് ഏകദേശം എത്ര ഡിഗ്രി സെൽഷ്യസ് ആണ്? വികല്പങ്ങൾ:
ഘനീകരണമർമ്മങ്ങൾ സാധാരണയായി എന്തിനു സമീപം കൂടുതലായി കാണപ്പെടുന്നു?
അന്തരീക്ഷത്തിന്റെ ഏകദേശം 80 മുതൽ 400 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്