കവിതയിലെ ആശയങ്ങളുമായി യോജിക്കാത്ത പ്രസ്താവന ഏത്?
Aമഴക്കാലം കൃഷീവലൻമാരിൽ ആഹ്ളാദം വളർത്തുന്നു
Bമഴക്കാലത്ത് തുടിക്കുന്നു. മണ്ണിലാണ്ടു കിടക്കുന്ന വിത്തുകൾ
Cമഴക്കാലം കവികളുടെ കരൾ പിളർക്കുന്നു
Dമഴത്തുള്ളികളോടൊപ്പം നറുമാമ്പഴങ്ങൾ ഉതിർന്നുവീ ഴുന്നു
Aമഴക്കാലം കൃഷീവലൻമാരിൽ ആഹ്ളാദം വളർത്തുന്നു
Bമഴക്കാലത്ത് തുടിക്കുന്നു. മണ്ണിലാണ്ടു കിടക്കുന്ന വിത്തുകൾ
Cമഴക്കാലം കവികളുടെ കരൾ പിളർക്കുന്നു
Dമഴത്തുള്ളികളോടൊപ്പം നറുമാമ്പഴങ്ങൾ ഉതിർന്നുവീ ഴുന്നു
Related Questions:
“ഇന്നു വാക്കുകൾക്ക് ഒരു പകിട്ടുമില്ല
മുനപോയ ഉളികൊണ്ടു പണിയുന്ന
ആശാരിയാണ് കവി.
ആലയില്ലാത കൊല്ലൻ,
ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണി ക്കാരൻ
പണിനടന്നേ പറ്റൂ.'' - ആരുടെ വരികൾ ?